PHOTOGRAPHY(വെളിച്ചംകൊണ്ടുള്ള വര )

Wednesday, August 18, 2010
പല പോസിലുള്ള ഫോട്ടോകള്‍ എടുക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മില്‍ പലരും,ചിരിക്കുന്ന, ചിന്തിക്കുന്ന,ഇരിക്കുന്ന,നടക്കുന്ന,പ്രകൃതി ദൃശ്യങ്ങള്‍,ഇപ്പോള്‍ നമുടെ  ജീവിതത്തിന്‍റെ ഭാഗമായ ചായാഗ്രഹണം നിശബ്ദമായ് നമ്മോടു പലതും സംവദിക്കുന്നു. 
ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന മാധൃകയിലാക്കിയദു കൊടാക്ക് ക്യാമറയുടെ ഉപജ്ഞാതാവ്  ജോര്‍ജ് ഈസ്റ്റ്‌മാനാണ്.
George Eastman                                    

ഫോട്ടോ ഗ്രാഫി യുടെ പിതാവ് .......
ലുഇസ് ജാകെസ് മാന്ടെ 

വാക്കുകളേക്കാള്‍ ഏറെ വാചാലമാണ്‌ നല്ല ഫോട്ടോകള്‍ .അത്തരം നല്ലചിത്രങ്ങള്‍ ......

ഇദ്ദേഹം(ലുഇസ്) എടുത്ത ആദ്യത്തെ ഫോട്ടോ ...പാരീസ് നഗരം 
File:Boulevard du Temple by Daguerre.jpg

അമേരിക്ക വിയറ്റ്‌നാമില്‍ ബോംബിട്ടപ്പോള്‍ രക്ഷപ്പെടുന്നവര്‍ ..നിക് ആട്ട് എടുത്ത ഫോട്ടോ 

വിയറ്റ്‌നാമില്‍ പ്രക്ഷോഭം നടത്തിയ ആളെ വിലങ്ങു വെച്ച് വെടിവച്ചു കൊല്ലുന്ന പോലീസ്  ഓഫീസര്‍ .......എഡഡി ആദംസ് പകര്‍ത്തിയ ഫോട്ടോ 
 

ഐന്സ്റ്റീന്റെ അപൂര്‍വ ചിത്രം .....എടുത്തതു ആര്‍തര്‍ സസെ ..
 

പട്ടിണികൊണ്ട് അവശയായ കുട്ടി തക്കം പാര്‍ത്തിരിക്കുന്ന കഴുകന്‍ ..കെവിന്‍ പാര്‍ട്ട്‌ര്‍ എടുത്ത ചിത്രം (സുഡാന്‍ )
Stricken child crawling towards a food camp

തലമറച്ച ഇറാഖു തടവുകാരന്‍ കുട്ടിയെ ആശ്വസിപ്പിക്കുന്നു .....ഫോട്ടോ എടുത്തത് ജീന്‍ -മാര്‍ഗ്............
Hooded Iraqi prisoner is comforting a child [2003]


അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റെര്‍ തകര്‍ന്ന ശേഷം ആ സ്ഥലത്ത് അഗ്നിശമനസേന അമേരിക്കന്‍ പതാക നാട്ടുന്നു ...ഫോട്ടോ തോമസ്‌ ഇ ഫ്രാങ്ക്ലിന്‍ ..
Ground zero spirit [2001]



*** 19/Aug/2010.... ലോക ഫോട്ടോ ഗ്രാഫി ദിനം***




0 comments:

Post a Comment